Bauria ഭാഷ
ഭാഷയുടെ പേര്: Bauria
ഐ എസ് ഓ (ISO) ഭാഷാ കോഡ്: bge
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 7884
IETF Language Tag: bge
download പകർത്തലുകൾ (ഡൗൺലോഡുകൾ)
Bauria എന്നതിന്റെ സാമ്പിൾ
പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Bauria - The Two Roads.mp3
ऑडियो रिकौर्डिंग Bauria में उपलब्ध हैं
ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
നല്ല വാര്ത്ത
സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.
സ്രഷ്ടാവായ ദൈവത്തെ കണ്ടുമുട്ടുന്നു
അനുബന്ധ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളുടെയും സുവിശേഷ സന്ദേശങ്ങളുടെയും ശേഖരം. അവ രക്ഷയെ വിശദീകരിക്കുന്നു, കൂടാതെ അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കലും നൽകാം.
Recordings in related languages
ജീവിതത്തിന്റെ വാക്കുകൾ (in Korku: Bauriya)
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.
എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Bauria
speaker Language MP3 Audio Zip (84.2MB)
headphones Language Low-MP3 Audio Zip (23.7MB)
slideshow Language MP4 Slideshow Zip (191.5MB)
മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ
Jesus Film Project films - Bauria - (Jesus Film Project)
Bauria എന്നതിനുള്ള മറ്റ് പേരുകൾ
Babri
Badak
Baori
Basria
Batti
Bawari
Bawaria
Bhoria
Chouhan
Panwar
Rathor
Solanki
Ten'a
Vaghri
Bauria സംസാരിക്കുന്നിടത്ത്
Bauria എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ
- Bauria (ISO Language) volume_up
- Korku: Bauriya volume_up
Bauria എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ
മറ്റ് വിവരങ്ങൾ: In Punjab they speak a particular dialect named after the community.
ജനസംഖ്യ: 248,000
ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക
ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.
ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .

