ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

പങ്കിടുക

ലിങ്ക് പങ്കിടുക

QR code for https://globalrecordings.net/language/906

Arabic, Sudanese: Khartoum ഭാഷ

ഭാഷയുടെ പേര്: Arabic, Sudanese: Khartoum
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Arabic, Sudanese [apd]
ഭാഷാ വ്യാപ്തി: Language Variety
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 906
IETF Language Tag: ar-SU-x-HIS00906
ROLV (ROD) ഭാഷാ വൈവിധ്യ കോഡ്: 00906
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Arabic, Sudanese: Khartoum എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Arabic Sudanese Khartoum - The Two Roads.mp3

ऑडियो रिकौर्डिंग Arabic, Sudanese: Khartoum में उपलब्ध हैं

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

الأخبار السارة [നല്ല വാര്ത്ത^]
55:04

الأخبار السارة [നല്ല വാര്ത്ത^]

സുവിശേഷവത്കരണത്തിനും സഭ നടീലിനും ഓപ്ഷണൽ ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ശബ്‌ദ(ഓഡിയോ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

انظر، اسمع وعش 1 [കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു]
46:48

انظر، اسمع وعش 1 [കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു]

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള നോഹ, ഇയ്യോബ്, അബ്രഹാം എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ)) പരമ്പരയുടെ പുസ്തകം 1.

انظر، اسمع وعش 2 [കാണുക, കേൾക്കുക, ജീവിക്കുക 2 ദൈവത്തിന്റെ ശക്തരായ മനുഷ്യർ]
40:34

انظر، اسمع وعش 2 [കാണുക, കേൾക്കുക, ജീവിക്കുക 2 ദൈവത്തിന്റെ ശക്തരായ മനുഷ്യർ]

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജേക്കബ്, ജോസഫ്, മോശെ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 2.

انظر، اسمع وعِش [കാണുക, കേൾക്കുക, ജീവിക്കുക 3 ദൈവത്തിലൂടെയുള്ള വിജയം]
35:05

انظر، اسمع وعِش [കാണുക, കേൾക്കുക, ജീവിക്കുക 3 ദൈവത്തിലൂടെയുള്ള വിജയം]

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജോഷ്വ, ഡെബോറ, ഗിദെയോൻ, സാംസൺ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 3.

انظر، اسمع وعش 8 [കാണുക, കേൾക്കുക, ജീവിക്കുക 8 പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ]
29:28

انظر، اسمع وعش 8 [കാണുക, കേൾക്കുക, ജീവിക്കുക 8 പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ]

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള യുവ സഭയുടെയും പൗലോസിന്റെയും ബൈബിൾ കഥകൾ അടങ്ങിയ ഓഡിയോ വിഷ്വൽ പരമ്പരയുടെ 8-ാം പുസ്തകം.

بعد الحرب [After War]
36:20

بعد الحرب [After War]

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള യുവ സഭയുടെയും പൗലോസിന്റെയും ബൈബിൾ കഥകൾ അടങ്ങിയ ഓഡിയോ വിഷ്വൽ പരമ്പരയുടെ 8-ാം പുസ്തകം.

أقوال وقصص رائعة [Wonderful Sayings & കഥകൾ]
24:34

أقوال وقصص رائعة [Wonderful Sayings & കഥകൾ]

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

خطة الله لك [God's Plan for You]
32:15

الله أعطى حياة لروحي [God Gave Life To My Spirit]
13:01

الله أعطى حياة لروحي [God Gave Life To My Spirit]

അവിശ്വാസികളുടെ സുവിശേഷീകരണത്തിനും ക്രിസ്ത്യാനികൾക്ക് പ്രചോദനത്തിനുമായി വിശ്വാസികളുടെ സാക്ഷ്യങ്ങൾ.

Recordings in related languages

المسيحِ الحي [ജീവിക്കുന്ന ക്രിസ്തു]
2:01:34
المسيحِ الحي [ജീവിക്കുന്ന ക്രിസ്തു] (in Arabic)

സൃഷ്ടി മുതൽ ക്രിസ്തുവിന്റെ രണ്ടാം വരവ് വരെയുള്ള 120 ചിത്രങ്ങളുള്ള ഒരു കാലക്രമ ബൈബിൾ പഠിപ്പിക്കൽ പരമ്പര. യേശുവിന്റെ സ്വഭാവവും പഠിപ്പിക്കലും മനസ്സിലാക്കുന്നു.

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Arabic, Sudanese: Khartoum

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

God's Powerful Saviour - Sudanese - Readings from the Gospel of Luke - (Audio Treasure)
Jesus Film in Arabic, Sudanese Spoken - (Jesus Film Project)
Renewal of All Things - Arabic - (WGS Ministries)
Study the Bible - (ThirdMill)
The Hope Video - Arabic ( العربية ) - (Mars Hill Productions)
The New Testament - Arabic, Sudanese - (Faith Comes By Hearing)
Who is God? - Arabic - (Who Is God?)
طريق البِرّ - The Way of Righteousness - Arabic - (Rock International)

Arabic, Sudanese: Khartoum എന്നതിനുള്ള മറ്റ് പേരുകൾ

Arabic: No. Call. Sudanese
Arabic, Sudanese Spoken
Khartoum
Khartoum Arabic
Northern Colloquial Sudanese

Arabic, Sudanese: Khartoum സംസാരിക്കുന്നിടത്ത്

ദക്ഷിണ സുഡാൻ - Indigenous ഭാഷ
സുഡാൻ - Indigenous ഭാഷ star

Arabic, Sudanese: Khartoum എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Arabic, Sudanese: Khartoum എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

മറ്റ് വിവരങ്ങൾ: Western Sudan Spoken Arabic and Khartoum Arabic dialects, Juba Arabic [pga], have little compatibility.

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .